സംവാദം:പ്രഥമശുശ്രൂഷ
Latest comment: 11 വർഷം മുമ്പ് by Drajay1976
പ്രാഥമിക ശുശ്രൂഷ എന്ന താൾ Basic life support നെ കുറിച്ചുള്ളതാണ്.പ്രഥമശുശ്രൂഷ എന്നാൽ First aid.രണ്ടിനും ഇംഗ്ലീഷ് വിക്കിയിൽ പ്രത്യേകം താളുകൾ ഉണ്ട്.നിജിൽ പറയൂ 15:08, 6 മാർച്ച് 2013 (UTC)
- കൊള്ളാം , പക്ഷെ "പ്രാഥമിക ശുശ്രൂഷ"യുടെ തലക്കെട്ട് "പ്രാഥമിക ജീവൻ രക്ഷാ ശുശ്രൂഷ" എന്ന് മാറ്റിക്കൂടെ? -- Raghith 06:49, 7 മാർച്ച് 2013 (UTC)
- Basic life support ന്റെ ശരിയായ മലയാളം പരിഭാഷ എന്തെന്നറിയാത്തതിനാൽ മാറ്റിയില്ല.ഇനി ലയനത്തിന്റെ ആവശ്യമില്ലെന്നു കരുതുന്നു.നിജിൽ പറയൂ 15:38, 7 മാർച്ച് 2013 (UTC)
ലയനനിർദ്ദേശം നീക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 11:44, 29 ഏപ്രിൽ 2013 (UTC)