സംവാദം:പോലീസ്
പോലീസ് ആണോ പൊലീസ് ആണോ ശരി?Abhishek 15:50, 6 ഡിസംബർ 2007 (UTC)
ഇവിടെയും ഇവിടെയുമുള്ള പടങ്ങൾ നോക്കൂ. --ജ്യോതിസ് 16:38, 6 ഡിസംബർ 2007 (UTC)
പോലീസ് തന്നെയാണല്ലേ ശരി! പത്രങ്ങളീലൊക്കെ മറിച്ച് കാണാറുള്ളത് കൊണ്ട് ചോദിച്ചതാണ്. Abhishek 02:13, 7 ഡിസംബർ 2007 (UTC)
ശരിയാണെന്ന് പൂർണ്ണമായും പറയാൻ പറ്റില്ല. /pəˈlis/ Pronunciation Key - Pronunciation[puh-lees] എന്ന് ഡിക്ഷ്ണറി.കോം. ഓരോ നാട്ടിലും ഓരോ രീതിയിലാണെന്നു പറയുന്നതാവും ശരി. കേരളാ പോലീസ് അങ്ങനെ എഴുതുന്നതു കൊണ്ട് ഞാനങ്ങനെ എഴുതീയെന്നേ ഉള്ളൂ. മലയാളിക്ക് മലയാളിയുടെ വഴി :) --ജ്യോതിസ് 02:27, 7 ഡിസംബർ 2007 (UTC)
Polite Obedient Loyal Intelligent Courageous Efficient ഇത് ശരിയാണോ എങ്കിൽ ഈ ലേഖനത്തിൽ ഉൾപ്പെടുത്താമായിരുന്നു.! — ഈ തിരുത്തൽ നടത്തിയത് 77.30.104.88 (സംവാദം • സംഭാവനകൾ)
ശരിയാണോ ? സിദ്ധീഖ് | सिधीक|Sidheeq| صدّيق
അത് ഒരു പഞ്ച് ലൈൻ ഉണ്ടാക്കിയെടുത്തതാണ്. പല സ്ഥലത്തും പലതാണ്. പലരും സ്വന്തം പേരിലും ഇത്തരം കണ്ടുപിടുത്തം ചേർക്കാറുള്ളതു പോലെ. --ചള്ളിയാൻ ♫ ♫ 04:31, 12 ജൂൺ 2008 (UTC)
ചിത്രം
തിരുത്തുകകാക്കി കുപ്പായം ഇട്ട ഒരു പൊലീസിന്റെ പടം ആർക്കെങ്കിലും എടുക്കാമോ? ഇംഗ്ലീഷിൽ എല്ലാം കറുത്ത പൊലീസ് ആണ് :( --Anoopan| അനൂപൻ 16:50, 23 ഓഗസ്റ്റ് 2008 {
UTC