അന്തർഭാഷാകണ്ണികൾ

എന്നിങ്ങനയല്ലേ ശരി?--ഷാജി 19:38, 1 ജനുവരി 2011 (UTC)Reply


കൃഷ്ണനാൽ

തിരുത്തുക

പേരാലും കൃഷ്ണനാലും ഒന്നുതന്നെയാണോ? ആണെങ്കിൽ ആമുഖത്തിൽ ചേർക്കാം. --Vssun (സംവാദം) 02:13, 26 ഓഗസ്റ്റ് 2012 (UTC)Reply

പേരാലിന്റെ ഒരു ചെറുമാറ്റമുള്ള രൂപമാണ്‌ കൃഷ്ണനാൽ. ആ ഇലയുടെ രൂപത്തിലേ ആകെ വ്യത്യാസം കാണുന്നുള്ളൂ. എനിക്കിതേപറ്റി അത്രയേ അറിയൂ.--Vinayaraj (സംവാദം) 06:37, 26 ഓഗസ്റ്റ് 2012 (UTC)Reply

reference

തിരുത്തുക

റെഫറൻസ് ഒഴിവാക്കാനുള്ള കാരണം? --Vssun (സംവാദം) 06:59, 26 ഓഗസ്റ്റ് 2012 (UTC)Reply

The way I give references seems to have some errors. See the latest reference given. I have to correct them before giving more. (I have to learn) .--Vinayaraj (സംവാദം) 09:20, 26 ഓഗസ്റ്റ് 2012 (UTC)Reply

സഹായത്തിന് സഹായം:അവലംബം കാണുക. --Vssun (സംവാദം) 16:13, 26 ഓഗസ്റ്റ് 2012 (UTC)Reply

Thanks--Vinayaraj (സംവാദം) 14:32, 27 ഓഗസ്റ്റ് 2012 (UTC)Reply

കൃഷ്ണനും വടപത്രവും

തിരുത്തുക

കൃഷ്ണൻ അരയാലിലയിൽ കിടക്കുന്നതായാണ് പ്രസിദ്ധി. വടവൃക്ഷം പേരാലാണെങ്കിലും മുകുന്ദാഷ്ടകത്തിലെ വടസ്യ പത്രസ്യ് എന്നതിൻ ആലിന്റെ എന്നേ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളൂ. എന്നാണ് എനിക്കു തോന്നുന്നത്. കവികളൂടെ ഇത്തരം അശ്രദ്ധകൾക്ക് ധാരാളം ഉദാഹരണങ്ങൾ കാണാൻ കഴിയും.--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 10:03, 3 ഫെബ്രുവരി 2014 (UTC)Reply

വൃത്തിയാക്കൽ ഫലകം

തിരുത്തുക

വൃത്തിയാക്കൽ ഫലകം നീക്കിക്കൂടേ?--Vinayaraj (സംവാദം) 14:50, 9 സെപ്റ്റംബർ 2023 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പേരാൽ&oldid=4025729" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പേരാൽ" താളിലേക്ക് മടങ്ങുക.