സംവാദം:പെർപ്പെത്വായും ഫെലിസിറ്റിയും
Latest comment: 11 വർഷം മുമ്പ് by Vssun in topic Untitled
ഈ ലേഖനം 2013-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
Untitled
തിരുത്തുകപെർപ്പെത്വയും ഫെലിസിറ്റിയും എന്നുപോരേ? --Vssun (സംവാദം) 03:17, 9 മാർച്ച് 2013 (UTC)
തിരുസഭാചരിത്രസംഗ്രഹത്തിൽ പെർപ്പെത്വായും എന്നാണു കാണുന്നത്.ജോർജുകുട്ടി (സംവാദം) 05:30, 9 മാർച്ച് 2013 (UTC)
- അകാരാന്തങ്ങളെ ദീർഘിപ്പിക്കൽ, തിരുവിതാംകൂർ ശൈലിയാണെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 05:42, 9 മാർച്ച് 2013 (UTC)