സംവാദം:പെൻസിൽ
Latest comment: 13 വർഷം മുമ്പ് by Chandrapaadam
ഗ്രാഫൈറ്റും കരിയും കളിമണ്ണും ചേർന്ന മിശ്രിതത്തിന്റെ ദണ്ഡല്ലേ ഉപയോഗിക്കുന്നത്? --Vssun 00:06, 9 ഫെബ്രുവരി 2009 (UTC)
അതാണു ശരിയെന്നു തോന്നുന്നു. പെൻസിലിന്റെ എഴുതാനുള്ള ദണ്ഡു മാത്രമായിട്ടും കിട്ടുന്നുണ്ടല്ലോ. അത് ഉപയോഗിക്കാനായിട്ടുള്ള ഉപകരണത്തിൽ വച്ച ശേഷം സാധാരണ പെൻസിൽ പോലെ ഉപയോഗിക്കാം. ഈ കാര്യവും കൂടി ചേറ്ക്കേണ്ടതല്ലേ? അതുപോലെ ചിത്രരചനക്കുപയോഗിക്കുന്ന ചായപ്പെൻസിലുകളും. --Unnikn 12:25, 9 ഫെബ്രുവരി 2009 (UTC)
പെൻസിലിന്ന് "തൂലിക" എന്ന പേർ ചേരില്ല. തൂലിക മഷിയിൽ മുക്കി എഴുതാനുള്ള ഉപകരണമായല്ലേ അറിയപ്പെടുന്നത്?--Chandrapaadam 18:05, 3 ജൂൺ 2011 (UTC)