സംവാദം:പെരുവനം മഹാദേവ ക്ഷേത്രം
ആദ്യ ഖണ്ഡികയിൽ കുറച്ചു കൂടി വിവരങ്ങൾ ചേർക്കണം.--Vssun 00:26, 10 ജൂലൈ 2007 (UTC)
പെരുവനം ക്ഷേത്രവും ഒരു ബുദ്ധവിഹാരമായിരുന്നു.. ശാസ്താവായിരുന്നു പ്രധാന പ്രതിഷ്ഠ. ആ ആചാരത്തിലാന് ഇന്നും ആറാട്ടുപുഴ പൂരത്തിനു ശാസ്താവ് മാത്രം എഴുന്നള്ളുന്നത്. ശാസ്താവിനെ ദർശിക്കാനും ഉപചാരം പറയാനും അടുത്ത ക്ഷേത്രങ്ങളിലെ ദേവിമാർ ആറാട്ടിനെത്തുന്നതും... ആറാട്ടും പൂരവും ബുദ്ധരുടെ സംഭാവനയാണ് എന്ന് പറഞ്ഞാൽ പലർക്കും രുചിക്കില്ലെന്നറിയാം... നമ്മുടെ പാരമ്പര്യം എവിടെ നിന്നാൺ വന്നതെന്ന് പലർക്കുമറിയില്ലല്ലോ? --ചള്ളിയാൻ ♫ ♫ 02:52, 13 മാർച്ച് 2008 (UTC)
പെരുവനം പൂരത്തിനാൺ ആറാട്ടുപുഴ ശാസ്താവ് പെരുവനം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത്. ശാസ്താവ് തൻറെ പിതാവായ ശിവഭഗവാനെ കാണാൻ വരുന്നു എന്നായിരിക്കാം..എന്തിനായാലും തെളിവ് വേണം. ഞാനും ശ്രമിക്കട്ടേAruna 03:08, 13 മാർച്ച് 2008 (UTC)
- ലേഖനത്തിൽ ഒരിടത്തും തെളിവ് ചോദിച്ചിട്ടില്ല. പക്ഷെ ആധാരങ്ങൾ ഇല്ല എന്ന ടാഗ് ഉണ്ടു താനും. അതു നിക്കം ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. --Challiovsky Talkies ♫♫ 10
- 03, 21 ജനുവരി 2016 (UTC)