സംവാദം:പെരിങ്ങളം ഗ്രാമപഞ്ചായത്ത്

Latest comment: 11 വർഷം മുമ്പ് by Rajeshodayanchal
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പെരിങ്ങളം ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഗ്രാമ പഞ്ചായത്ത് ഒരു അധികാര സ്ഥാപനമാണ്‌. അതിന്റെ പേരിൽ ലേഖനം ആവശ്യമുണ്ടോ? പെരിങ്ങളം എന്ന ഗ്രാമമല്ലേ വേണ്ടത്. അല്ല എങ്കിൽ കൊച്ചി (കോർപ്പറേഷൻ) എന്നാക്കേണ്ടി വരില്ലേ? --ചള്ളിയാൻ ♫ ♫ 04:17, 30 ഒക്ടോബർ 2008 (UTC)Reply

വേണമെന്നാണ്‌ എന്റെ അഭിപ്രായം - നിയമസഭ, ലോകസഭ, ജില്ലാ പഞ്ചായത്ത് എന്നിവയെക്കുറിച്ചും, റഫറൻസുകൾ ലഭ്യമാണെങ്കിൽ ഗ്രാമങ്ങളെക്കുറിച്ചും വേണം. കൊച്ചി എന്നതു ഒരു സ്ഥലത്തെക്കുറിച്ചും കൊച്ചി (കോർപ്പറേഷൻ) എന്നത് ഭരണസ്ഥാപനത്തെക്കുറിച്ചും ആവാം.--ഷാജി 12:54, 30 ഒക്ടോബർ 2008 (UTC)Reply

ഇതേ സംഗതി തന്നെ കരിമ്പ എന്ന താളിലും ചർച്ച ചെയ്തതാണല്ലോ. പിന്നേം ഓരോ താളിലും പറയണോ?--Shiju Alex|ഷിജു അലക്സ് 13:06, 30 ഒക്ടോബർ 2008 (UTC)Reply

പക്ഷെ ഭരണസ്ഥഅപനത്തെപ്പറ്റിയുള്ള ലേഖനമായല്ല ഇത് വികസിക്കുന്നത്. --ചള്ളിയാൻ ♫ ♫ 14:23, 30 ഒക്ടോബർ 2008 (UTC)Reply

ഇതിലെ വിവരങ്ങളോക്കെ വളരെ പഴയതാണല്ലോ... ഈ നമ്പറുകൾ ഒക്കെ മാറിക്കാണില്ലേ...Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:30, 15 ഡിസംബർ 2013 (UTC)Reply

"പെരിങ്ങളം ഗ്രാമപഞ്ചായത്ത്" താളിലേക്ക് മടങ്ങുക.