സംവാദം:പൂരകം
Latest comment: 11 വർഷം മുമ്പ് by Razimantv
ഇത് ഗണസിദ്ധാന്തത്തിന്റെ പൂരകത്തിനു (പൂരകഗണം) വേണ്ടിയല്ല. പറഞ്ഞുതുടങ്ങുന്നത് അവിടെ നിന്നാണെങ്കിലും. ഇത് negative number representation വിശദീകരിക്കാൻ one's complement, two's complement എന്നിവയ്ക്ക് വേണ്ടിയുള്ള background information ആണ്. so please don't change the title. --സാഹിർ 16:53, 22 ജനുവരി 2013 (UTC)
- ഗണത്തിന്റെ പൂരകവും സംഖ്യയുടെ പൂരകവും വെവ്വേറെ ലേഖനങ്ങളാക്കുന്നതാവും നല്ലത് -- റസിമാൻ ടി വി 07:12, 23 ജനുവരി 2013 (UTC)