സംവാദം:പൂമ്പാറ്റ (ചലച്ചിത്രം)
Latest comment: 6 വർഷം മുമ്പ് by 991joseph
ചിത്രം റീലീസ് ചെയ്തത് 1971-ൽ. എന്നാൽ ഈ ചിത്രത്തിലെ അഭിനയത്തിന്, ശ്രീദേവിക്ക്, 1970-ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചെന്ന് ആർക്കൈവുകളിൽ കാണുന്നു. ഇതെങ്ങനെ?--ജോസഫ് 08:26, 25 ഫെബ്രുവരി 2018 (UTC)