സംവാദം:പൂപറിക്കാൻ പോരുമോ

Latest comment: 11 വർഷം മുമ്പ് by Drajay1976

ഈ കളി എങ്ങനെയാണ് കളിക്കുന്നതെന്നോ എവിടങ്ങളിലാണ് പ്രചാരത്തിലുണ്ടായിരുന്നതെന്നോ ഉള്ള അവലംബമൊന്നും ലഭിച്ചിട്ടില്ല (എന്റെ വ്യക്തിപരമായ അറിവാണ് ചേർത്തിരിക്കുന്നത്). ലഭ്യമായ അവലംബം ഒരു ചെറുകഥയിലും ഒരു സിനിമാപ്പാട്ടിലും കളിയോടൊപ്പമുള്ള പാട്ടിന്റെ ഭാഗങ്ങൾ ഉപയോഗിച്ചിരിക്കുന്നതു മാത്രമാണ്. ശ്രദ്ധേയത നിർൺനയിക്കാനും പരിശോധനായോഗ്യത വരുത്തുവാനും ഈ അവലംബങ്ങൾ മതിയോ എന്ന് എനിക്കു സംശയമുണ്ട്. മറ്റ് അവലംബങ്ങൾ കിട്ടുകയാണെങ്കിൽ ദയവായി ചേർക്കുക. --അജയ് ബാലചന്ദ്രൻ സംവാദം 12:49, 14 മാർച്ച് 2013 (UTC)Reply

"പൂപറിക്കാൻ പോരുമോ" താളിലേക്ക് മടങ്ങുക.