സംവാദം:പൂത്താങ്കീരി
Latest comment: 15 വർഷം മുമ്പ് by Challiyan in topic തലക്കെട്ട്
ഇംഗ്ലീഷ് ലിങ്ക്w:Yellow-billed Babbler യെല്ലോ ബില്ല്ഡ് ബാബ്ലറിലേക്കും ഇവിടെ വൈറ്റ് ഹെഡ്ഡഡ് ബാബ്ലർ എന്നും. ഏതാണ് പൂത്താങ്കിരി? --ചള്ളിയാൻ ♫ ♫ 08:30, 27 നവംബർ 2007 (UTC)
- പുത്താങ്കീരിയും കരിയിലക്കിളിയുമാണവയെന്ന് (മുകളില് പറഞ്ഞ വ്യത്യാസം) നേരത്തേ എവിടോ കണ്ടിരുന്നു. പക്ഷേ രണ്ടും ഒന്നാണെന്നാണ് വീടിനു സമീപമുള്ള ഒരു പക്ഷഇ നിരീക്ഷകന് പറഞ്ഞത്. സത്യത്തില് എനിക്കറിയില്ല. ഉള്ളടക്കം പുത്താങ്കീരിയെക്കുറിച്ചുള്ളതു തന്നെയാണ് ;-). ഓ.ടോ..ചിത്രത്തിലുള്ളതു കരിയിലക്കിളിയാണോ. ??--പ്രവീൺ:സംവാദം 12:12, 10 ജനുവരി 2008 (UTC)
- അതും എനിക്ക് നിശ്ചയമില്ല. ഫ്ലിക്കറിൽ ഐ.ഡി ചെയ്ത് തന്നതാണ്. ഈയിടെ പത്രത്തിൽ പൂത്താങ്കിരികൾ പാമ്പിനെ കൊല്ലുന്ന ചിത്രത്തിൽ ഈ പക്ഷിയായിരുന്നു.. പിന്നെ കരിയിലക്കിളിക്ക് ശരീരത്തിൽ നിറയെ വരകൾ ഉണ്ടാവും T. striatus എന്നാണ് പേരു തന്നെ. --ചള്ളിയാൻ ♫ ♫ 12:24, 10 ജനുവരി 2008 (UTC)
- Yellow-billed Babbler - പൂത്താങ്കീരി, Jungle_Babbler - കരിയിലക്കിളി ഇതുവരെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ --സാദിക്ക് ഖാലിദ് 09:50, 24 മാർച്ച് 2008 (UTC)
തലക്കെട്ട്
തിരുത്തുകപുത്താങ്കീരിയാണോ അതോ പൂത്താങ്കീരിയാണോ (ദീർഘമുണ്ടെന്ന് തോന്നുന്നു)--സാദിക്ക് ഖാലിദ് 09:50, 24 മാർച്ച് 2008 (UTC)
- പു എന്നല്ലേ കാണാറുള്ളു--പ്രവീൺ:സംവാദം 11:19, 24 മാർച്ച് 2008 (UTC)
പോത്താംങ്കീരി എന്നും അറിയ പ്പെടുന്നുണ്ട് ഈ മഹാൻ 77.30.16.127.
- ഇംഗ്ലീഷിൽ seven sisters എന്നു പറയുന്ന ജംഗിൾ ബാബ്ലർ ഇതാണൊ എന്നൊരു സംശയം? --ചള്ളിയാൻ ♫ ♫ 07:06, 30 മാർച്ച് 2009 (UTC)
ചാണകക്കിളി?
തിരുത്തുകപുത്താങ്കീരിയേയും മൈനയേയും ചാണകക്കിളി എന്നു വിളിക്കുന്നുണ്ടോ? ഏതെങ്കിലും ഒന്നിനെ വിളിച്ചാൽ പോരേ. കെവി 00:04, 12 ജൂലൈ 2013 (UTC)