സംവാദം:പുഴുക്കൂരി
Latest comment: 10 വർഷം മുമ്പ് by Irvin calicut in topic പത്രവാർത്ത
പത്രവാർത്ത
തിരുത്തുകലേഖനത്തിൽ തെറ്റായ പത്രവാർത്തയിൽ വന്ന വിവരങ്ങൾ ചേർത്ത് കണ്ടു ഇത് മാറ്റണം --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 09:41, 1 മേയ് 2014 (UTC)
- @User:irvin_calicut അതിനെ കുറിച്ചു നോക്കിയപ്പോൾ മറ്റു കണ്ണികളിൽ കണ്ട വിവരങ്ങളൊക്കെ ഈ പറഞ്ഞിരിക്കുന്നതിനു വിരുദ്ധമായിരുന്നു. പിന്നെ സമയം ഉണ്ടാകാത്തതിനാൽ വിശദമായി നോക്കി മാറ്റി എഴുതിയില്ല. വിശദമായി അറിയാവുന്നവർ ആർക്കും കൈവെക്കാം. പലതും വായിച്ചിട്ട് ഒരു പരിചയക്കുറവുള്ളതും എനിക്കു ഒരു പ്രശ്നമാണ്. ഈ സുവോളജിക്കാരാരുമില്ലേ നമുക്കിവിടെ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:52, 1 മേയ് 2014 (UTC)
- മനു തുടങ്ങിയത് കൊണ്ടാന്നു വിവരം അറിയിച്ചത്, മാറ്റുന്നതിന് മുൻപ്പ് അഭിപ്രായം അറിയാം എന്ന് കരുതി. ജീവശാസ്ത്രം വിഷയത്തിൽ താൽപര്യം ഉള്ള ഒരാൾ ആണ് ഞാൻ , എന്തെല്ലും സംശയം ഉണ്ടേൽ പങ്കുവെക്കാം , അറിയുന്നത് പറഞ്ഞു തരാൻ സന്തോഷമേ ഉള്ളൂ --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:45, 1 മേയ് 2014 (UTC)