പുള്ളുവൻപാട്ട് എവിടെപ്പോയി?--Vssun 16:55, 13 ഏപ്രിൽ 2007 (UTC)Reply

പുള്ളുവന്മാർ മലകളിൽ വസിക്കുന്ന ആദിവാസികളല്ല. മറിച്ച് അവർ നാട്ടിൻപുറങ്ങളിൽ പഴയ് ഫ്യൂഡൽ ജീവിതരീതിയിൽ ഇഴചേർന്നു കിടക്കുന്ന ഒരു ജാതിയാണ്‌. നാഗാരധനയുമായി ബന്ധപ്പെട്ട് ഇവർക്ക് പാട്ടുകൾ ഉണ്ട്. ധനികഗ്രിഹങ്ങളിൽ നടത്തിപ്പോന്നിരുന്ന സർപ്പംതുള്ളലിൽ കളത്തിനടുത്തിരുന്ന് സർപം പാട്ടുകൾ പാടുന്നത് ഇവരാണ്‌. സ്ത്രീകളും പുരുഷന്മാരും പാടനുണ്ടാകും. സ്ത്രീകൾ പുള്ളുവക്കുടവും പുരുഷന്മാർ അവരുടെ വീണയും വാദ്യങ്ങളായി ഉപയോഗിക്കുന്നു. ചെറിയ കഞ്ഞുങ്ങൾക്ക് ദ്രിഷ്റ്റിദോഷവും മറ്റും നീങ്ങ്ക്കിട്ടാൻ ഇവരെക്കൊണ്ട് "നാവേറ്" പാടിക്കാറുണ്ട്.--Chandrapaadam 09:57, 14 ഫെബ്രുവരി 2009 (UTC)Reply

ചന്ദ്രപാദം ഒന്നും പറയേണ്ട കാര്യമില്ല മാറ്റങ്ങൾ വരുത്തികോള്ളൂ :) -- ജിഗേഷ് സന്ദേശങ്ങൾ  11:31, 14 ഫെബ്രുവരി 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പുള്ളുവർ&oldid=674394" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പുള്ളുവർ" താളിലേക്ക് മടങ്ങുക.