സംവാദം:പുള്ളുവൻപാട്ട്
Latest comment: 8 വർഷം മുമ്പ് by Kiran Gopi in topic പകർപ്പവകാശം
ഈ താൾ 06:17, 6 ജനുവരി 2016 (UTC)-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
എന്റെ ലേഖനം മധുരം ദേവ സംഗീതം ചില വരികൾ ഒഴിവാക്കി ചേർത്തതിനോട് യോജിക്കാൻ ആകില്ല. അതിനാൽ ദയവായി ഈ ലേഖനം ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. അല്ലാത്ത പക്ഷം ലേഖനം പൂർണമായും കൊടുക്കുക. തലക്കെട്ട് , ലേഖകന്റെ പേര് പ്രസിദ്ധീകരിച്ച പത്രം തീയതി എന്നീ വിവരങ്ങൾ ഒഴിവാക്കാൻ ഒരിക്കലും പാടില്ല.
പകർപ്പവകാശം
തിരുത്തുകലേഖനത്തിൽ "മധുരം ദേവ സംഗീതം എന്നാ ശീർഷകത്തിൽ മലയാളമനോരമ പഠിപ്പുരയിൽ ചെമ്മാണിയോട് ഹരിദാസൻ എഴുതിയ ലേഖനം." എന്ന് കാണുന്നു, പകർപ്പവകാശം പ്രശ്നമാണ്, മാറ്റിയെഴുതുക.--KG (കിരൺ) 06:08, 6 ജനുവരി 2016 (UTC)
മധുരം ദേവ സംഗീതം എന്ന എന്റെ ഈ ലേഖനം വിക്കിപീഡിയയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ വിനീതമായി അപേക്ഷിക്കുന്നു.