കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പുനലൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് കോപ്പിയടിച്ച് വള്ളിപുള്ളി വിടാതെ വിവർത്തനം ചെയ്യുമ്പോൾ [ [ En:Punalur ] ] എന്ന് അതിൽ ഇല്ലായിരുന്നു :-) മാപ്പ് Simynazareth 05:32, 29 മാർച്ച് 2007 (UTC)simynazarethReply

നിഷേധാർഹമെങ്കിൽ നിർവ്വചനങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു

തിരുത്തുക

വിക്കിപീഡിയ ലോകത്ത്‌ എന്തു നടക്കുന്നു എന്ന് അറിയാനും അത് പങ്കുവെക്കാനും ആവശ്യമെങ്കിൽ തിരുത്താനും സാധിക്കുന്ന സ്വതന്ത്ര വിജ്ഞാനകോശമായി തുടരട്ടെ. തിരുത്തലുകൾ നിഷേധാർഹമെങ്കിൽ അതിനുള്ള കാരണങ്ങളും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിർവ്വചനങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.Danielsdelhi (സംവാദം) 21:21, 16 ഓഗസ്റ്റ് 2012 (UTC)Reply

മറ്റു വെബ്സൈറ്റിൽ നിന്നും പകർത്തിയവയാണ് ഞാൻ നീക്കം ചെയ്തത്. അങ്ങനെ പകർത്തിയെടുക്കുന്നത് പകർപ്പവകാശലംഘനമാണ്. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക.--റോജി പാലാ (സംവാദം) 05:09, 17 ഓഗസ്റ്റ് 2012 (UTC)Reply

-താങ്കൾ ചൂണ്ടിക്കാട്ടുന്ന ‘പകർപ്പവകാശലംഘനം’ ഒരു ദേശത്തിന്റെ ജനസംഖ്യയേയും അതിന്റെ ചരിത്രവുമായി ബന്ധമുള്ള വിവരങ്ങൾക്കും എത്രമാത്രം ബാധകമാണെന്നെന്നു വ്യക്തമല്ല. ഒരു ദേശത്തിന്റെ ചരിത്രം മണ്ണടിഞ്ഞുപോയാലും പുനർജനിച്ചുവരുന്നത്‌ തദ്ദേശത്തെ തലമുറകൾ ഏറ്റുപാടിയ കഥകൾ ഭൗതീകവശീഷ്ഠങ്ങളുമായി തത്വികമായി തുലനം ചെയ്യുമ്പോഴും തിരുത്തപ്പെടാവുന്നതണ്‌. പക്ഷപാതപരമല്ലാത്ത സുതാര്യമായ വിവരങ്ങളയിരിക്കട്ടെ ഈ താളുകളിൽ. പകർപ്പവകാശം സാധൂകരിച്ച്‌ വിവരക്കേടുകൾ പ്രദർശിപ്പിക്കുന്ന താളുകളാകാതിരിക്കട്ടെ ഈ സ്വതന്ത്ര-സർവ്വവിജ്ഞാനകോശം. Danielsdelhi (സംവാദം) 11:15, 17 ഓഗസ്റ്റ് 2012 (UTC)Reply

ജനസംഖ്യയേയും ചരിത്രമായി ബന്ധമുള്ള വസ്തുതകളേയും കുറിച്ചുള്ള വിവരങ്ങളായാലും മറ്റൊരു സൈറ്റിൽ നിന്ന് അതേപടി പകർത്തുന്നത് പകർപ്പവകാശലംഘനമാണ്. വിവരങ്ങൾ ഉൾക്കൊണ്ട് സ്വന്തം വാചകങ്ങളിൽ ലേഖനം എഴുതുക. --Vssun (സംവാദം) 11:21, 17 ഓഗസ്റ്റ് 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പുനലൂർ&oldid=1395604" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പുനലൂർ" താളിലേക്ക് മടങ്ങുക.