സംവാദം:പാൽക്കുളങ്ങര കെ.സരസ്വതി അമ്മ

ഈ താളിന്റെ പേര് കെ. സരസ്വതിയമ്മ എന്നു പോരെ? --സിദ്ധാർത്ഥൻ 17:21, 18 ഒക്ടോബർ 2008 (UTC)Reply

തകഴി ശിവശങ്കരപ്പിള്ള, അടൂർ ഭാസി തുടങ്ങിയവയേപ്പോലെ ഇവിടെയും കൊടുത്തുകൂടെ? അറിയപ്പെടുന്നത് അങ്ങനെയണെങ്കിൽ--അഭി 17:36, 18 ഒക്ടോബർ 2008 (UTC)Reply

ഒപ്പത്തിനൊപ്പം തിരുത്തുക

ഇത് ഒരാളുടെ അഭിപ്രായം മാത്രമല്ലേ? വിക്കിപീഡിയയിൽ ഇങ്ങനെ ചേർക്കണോ? --Vssun 19:15, 14 നവംബർ 2008 (UTC)Reply

"പാൽക്കുളങ്ങര കെ.സരസ്വതി അമ്മ" താളിലേക്ക് മടങ്ങുക.