സംവാദം:പാർലമെന്ററി ജനാധിപത്യം
Latest comment: 11 വർഷം മുമ്പ് by Sahirshah
ഹിന്ദിയിൽ നിന്ന് കടമെടുത്തതാണ്. അത് ശരിയായോ എന്നുറപ്പില്ല --സാഹിർ 14:32, 7 ഫെബ്രുവരി 2013 (UTC)
- "സംസദീയ" എന്നതിനെക്കാൾ "പാർലമെന്ററി" എന്ന വാക്കുപയോഗിക്കുന്നതാവും മലയാളത്തിന് കൂടുതൽ നല്ലത് -- റസിമാൻ ടി വി 14:35, 7 ഫെബ്രുവരി 2013 (UTC)
- പാർലമെന്ററി ജനാധിപത്യം എന്നോ പാർലമെന്ററി ഡെമോക്രസി എന്നോ മതി. --ഷിജു അലക്സ് (സംവാദം) 14:36, 7 ഫെബ്രുവരി 2013 (UTC)
- ok. എന്നാലും രണ്ട് മൂന്നു ദിവസം മറ്റുള്ളവർക്കും എന്തെങ്കിലും അഭിപ്രായം ഉണ്ടോ എന്ന് നോക്കാം. നമ്മുടെ നാട്ടിൽ പൊതുവെ ഇതിനെ ഇങ്ങനെയാണ് വിളിക്കുന്നത് പാർലിമെന്ററി ജനാധിപത്യത്തിന് അല്പം ഇംഗ്ലീഷ് ചുവ കൂടുതലായിപ്പോയില്ലേ എന്നൊരു സംശയം. --സാഹിർ 14:49, 7 ഫെബ്രുവരി 2013 (UTC)
- പാർലമെന്ററി ജനാധിപത്യം എന്നോ പാർലമെന്ററി ഡെമോക്രസി എന്നോ മതി. --ഷിജു അലക്സ് (സംവാദം) 14:36, 7 ഫെബ്രുവരി 2013 (UTC)
അത് ഹിന്ദിക്കാരല്ലേ. മലയാളികൾ എന്തായാലും സംസദീയ എന്നൊന്നും ഉപയോഗിക്കില്ല.--ഷിജു അലക്സ് (സംവാദം) 15:01, 7 ഫെബ്രുവരി 2013 (UTC)
- തൽക്കാലം ആർട്ടിക്കിൾ ബോഡിയിൽ "പാർലിമെന്ററി ജനാധിപത്യം" എന്നെഴുതാം. തീരുമാനമാവുമ്പോ പേര് മാത്രം മാറ്റിയാൽ മതി --സാഹിർ 14:55, 7 ഫെബ്രുവരി 2013 (UTC)
പാർലമെന്ററി ജനാധിപത്യം ഉപയോഗത്തിലുള്ള വാകാണെന്ന് കാണുന്നു. അതിനാൽ ധൈര്യമായി മാറ്റാം. --ഷിജു അലക്സ് (സംവാദം) 15:08, 7 ഫെബ്രുവരി 2013 (UTC)
- ധൈര്യം തന്നതിനു നന്ദി --സാഹിർ 16:59, 7 ഫെബ്രുവരി 2013 (UTC)