സംവാദം:പാവകളി
Latest comment: 15 വർഷം മുമ്പ് by Vssun
തോൽപ്പാവക്കൂത്ത് എന്നതാണോ കൂടുതൽ യോജിക്കുന്ന തലക്കെട്ട്? പാവക്കൂത്ത് എന്നത് w:en:Puppet അല്ലേ?--ഷാജി 16:54, 10 ജൂലൈ 2008 (UTC)
- അതെ എന്ന് തോന്നുന്നു. പിന്നെ പാവക്കൂത്തിൽ കമ്പരാമായണത്തിലെ കഥകൾ മാത്രമാണോ അവതരിപ്പിക്കാറുള്ളത്?--Anoopan | അനൂപൻ 17:42, 10 ജൂലൈ 2008 (UTC)
തോല്പ്പാവക്കൂത്ത് ഒരു നിഴൽക്കൂത്ത് (shadow play)ആണല്ലോ. ഉപയോഗിക്കുന്ന പാവകൾക്കാകട്ടെ ഫലത്തിൽ ദ്വിമാന സ്വഭാവമേ ഉള്ളുതാനും. അതിനാൽ പാവകളെ നേരിട്ട് രംഗത്തിറക്കി ചരടു വലിച്ചും മറ്റും കളിപ്പിക്കുന്ന പാവക്കൂത്തും(puppet show) ഇതുമായി താരതമ്യമില്ലല്ലോ. അതുകൊണ്ട് പാവക്കൂത്ത്, പാവക്കളി എന്നീ തലക്കെട്ടുകൾ തമ്മിൽ ലയിപ്പിക്കുന്നതല്ലേ നല്ലത്?--Chandrapaadam 14:59, 8 ഫെബ്രുവരി 2009 (UTC) അങ്ങിനെ ചെയ്യുമ്പോൾ പാവക്കളി എന്ന തലക്കെട്ടായിരിക്കും കൂടുതൽ അഭികാമ്യം എന്നും തോന്നുന്നു. തോൽപ്പാവക്കൂത്തിന്നു മാത്രമായി ഒരു ലേഖനം നിലനിർത്തേണ്ടതുമുണ്ട്. --Chandrapaadam 17:30, 8 ഫെബ്രുവരി 2009 (UTC)
- വിക്കിയിലെ നിലവിലുള്ള രീതിയനുസരിച്ച് മുൻപുണ്ടായിരുന്ന ലേഖനത്തിലേക്ക് പുതിയ ലേഖനം ലയിപ്പിച്ച ശേഷം (പാവക്കൂത്ത് എന്ന ലേഖനത്തിലേക്ക്) ആവശ്യമെങ്കിൽ പാവകളി എന്ന തലക്കെട്ടിലേക്ക് മാറ്റാവുന്നതാണ്. പിന്നെ.. തോൽപ്പാവക്കൂത്ത് എന്ന മറ്റൊരു ലേഖനം നിലവിലുണ്ട്.--Vssun 23:32, 8 ഫെബ്രുവരി 2009 (UTC)
ചെയ്തു --Vssun 23:31, 11 ഫെബ്രുവരി 2009 (UTC)