സംവാദം:പാലക്കൊട്ടാൽ
Latest comment: 13 വർഷം മുമ്പ് by Vaikoovery
- ഇത് പ്രദേശമാണോ ഗ്രാമമോ? നിശാന്ത് ഈ സ്ഥലത്തുനിന്നും ആണെങ്കിൽ കൂടുതൽ വിവരം നിശാന്തിനുതന്നെ ചേർക്കാമല്ലോ? വിക്കിയുടെ ശൈലിയിൽ ചേർക്കണമെന്ന് നിർബന്ധിക്കുന്നില്ല. കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ച് ചേർക്കാം. മറ്റ് ഗ്രാമങ്ങളുടെ താളുകളും നോക്കാം. ജിയോടാഗിങ് എങ്കിലും ചെയ്യാമല്ലോ അല്ലേ? --വൈശാഖ് കല്ലൂർ (സംവാദം) 19:36, 13 ഡിസംബർ 2011 (UTC)