സംവാദം:പാമ്പിൻതലയുള്ള മീൻ

Latest comment: 10 വർഷം മുമ്പ് by Rojypala in topic പേര്

പേര്

തിരുത്തുക

ബാബുജീ സത്യത്തിൽ ഇതിന്റെ പേരു ഇങ്ങനെയാണോ? മലയാളത്തിലേക്ക് നമുക്കിതിനെ ഇങ്ങനെ പരിഭാഷനടത്തിയാൽ ശരിയാകുമോ? ഒരു സംശയം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:16, 10 ജൂലൈ 2014 (UTC)Reply

--ഞാൻ അതിനു ശരിയായവാക്കു തിരയുകയായിരുന്നു. അവസാനം അതിങ്ങനെതന്നെ ആക്കാമെന്നും എല്ലാവരു ചേർന്നു ഒരു പേരു കണ്ടുപിടിച്ചു മാറ്റാമെന്നും കരുതി. ഇംഗ്ലീഷിൽ Snakehead (fish) എന്നാണുള്ളത് അതെങ്ങനെയാണു മലയാളീകരിക്കേണ്ടത്. FISH ZILLA എന്നൊരു പേരും ഇംഗ്ലീഷിൽ ഉണ്ട്. എന്നാൽ അതൊരു പരിഹാസപ്പേരാണെന്നും പറഞ്ഞിരിക്കുന്നു. യുക്തമായതു ചെയ്യുക.--Babug** (സംവാദം) 15:41, 10 ജൂലൈ 2014 (UTC)Reply

സ്നേക്ക്‌ഹെഡ് എന്നു തന്നെ എഴുതേണ്ടി വരില്ലേ?--റോജി പാലാ (സംവാദം) 17:21, 10 ജൂലൈ 2014 (UTC)Reply
"പാമ്പിൻതലയുള്ള മീൻ" താളിലേക്ക് മടങ്ങുക.