സംവാദം:പാണിവാദതിലകം നാരായണൻ നമ്പ്യാർ

ലേഖനത്തിന്റെ ഭാഷ

തിരുത്തുക

ലേഖനത്തിലെ ഭാഷ ഒന്നു ശ്രദ്ധിക്കണം. വാക്യങ്ങൾ എല്ലാം പൂർണമാവട്ടെ, മുറിച്ചെഴുതാൻ പറ്റുന്ന വാക്യങ്ങളെ അങ്ങനെ തന്നെ എഴുതിയാൽ നല്ലതാണ്. മിഴാവിലെ കുലപതി, കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവയിൽ അഗാധമായ അറിവ് എന്ന വരിയിൽ തോന്നുന്ന അതിശയോക്തി മാറിക്കിട്ടാൻ അതുപകരിക്കും. ശ്രദ്ധിക്കുമല്ലോ. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ (സംവാദം) 04:21, 2 ഡിസംബർ 2011 (UTC)Reply

"പാണിവാദതിലകം നാരായണൻ നമ്പ്യാർ" താളിലേക്ക് മടങ്ങുക.