പാണിവാദതിലകം നാരായണൻ നമ്പ്യാർ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
പാനിവാദതിലകം നാരായണൻ നമ്പ്യാർ. മിഴാവിലെ കുലപതി, കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവയിൽ അഗാധമായ അറിവ്. മിഴാവിൽ തായംബകക്ക് രൂപം കൊടുത്ത കലാകാരൻ. ഗുരു മാണി മാധവ ചാക്യാരുടെ മൂത്ത പുത്രൻ. മന്ത്രാങ്കം കൂത്ത്, ശ്രീകൃഷ്ണ ചരിതം നങ്ങ്യാർ കൂത്ത് തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.