സംവാദം:പശ്ചിമ ബംഗാൾ
Latest comment: 11 വർഷം മുമ്പ് by Arjunkmohan in topic പശ്ചിം ബംഗ
വങ്ക എന്നാണ് ശരിയായ പേര്. എന്നാൽ വങ്കാളികൾ വ എന്നതിനു ബ എന്നുച്ചരിക്കും അങ്ങ്നേണ് ബംഗാളായത്ഃ . --Drmaheshnarayanan 10:47, 27 ഡിസംബർ 2009 (UTC)
- വങ്കാളികൾ ബംഗാൾ എന്ന് പറയുകയും നമ്മൾ അത് ഏറ്റുപറയുകയും ചെയ്യുന്ന സ്ഥിതിക്ക് തലക്കെട്ട് മാറ്റണ്ടല്ലോ -- റസിമാൻ ടി വി 11:16, 27 ഡിസംബർ 2009 (UTC)
പശ്ചിം ബംഗ
തിരുത്തുക'പശ്ചിം ബംഗ' നിർദ്ദിഷ്ട നാമം മാത്രമാണു്, ഔദ്യോഗികം ആയിട്ടില്ല. അതിനു് പാർലമെന്റ് അംഗീകാരവും രാഷ്ട്രപതിയുടെ വിജ്ഞാപനവും ഒക്കെ വേണം. എന്നിട്ടു പോരേ തലക്കെട്ടു മാറ്റം ???
Anish Viswa 08:33, 16 സെപ്റ്റംബർ 2011 (UTC)
- മാറ്റിയിട്ടുണ്ട്.--റോജി പാലാ 09:30, 16 സെപ്റ്റംബർ 2011 (UTC)
'പശ്ചിം ബംഗ' എന്നതാണ് സംസ്ഥാനത്തിന്റെ പേര് എന്നൊക്കെ പ്രതിപാദിപ്പിക്കുന്നത് പാർലമെന്റ് അംഗീകാരവും രാഷ്ട്രപതിയുടെ വിജ്ഞാപനവും വന്നിട്ട് മതിയില്ലേ? സംസ്ഥാനത്തിന്റെ നിർദ്ദിഷ്ട നാമമാണ് 'പശ്ചിം ബംഗ' എന്ന് ലേഖനത്തിൽ ഉൾപെടുത്തുന്നതാവും ഉചിതം. പിന്നെ, പശ്ചിം ബംഗ എന്ന പുതിയ പേരിന്റെ തെളിവും ഉൾപെടുത്തണം. എനിക്ക് ഇതൊരു പുതിയ അറിവാണ്.--Arjunkmohan (സംവാദം) 22:27, 2 നവംബർ 2013 (UTC)