സംവാദം:പരിഷത് ചൂടാറാപ്പെട്ടി
Latest comment: 15 വർഷം മുമ്പ് by Subeesh Balan
ഒറ്റക്ക് നിൽക്കാൻ ഇതിനു ശ്രദ്ധേയതയുണ്ടോ? പരിഷതിന്റെ താളിൽ തന്നെ പോരെ?--അഭി 13:27, 21 ജനുവരി 2009 (UTC)
- ഇതിനുവേണ്ടി ഒരു പ്രത്യേക ലേഖനത്തിൻറെ ആവശ്യമില്ല എന്നുതന്നെയാണ് എൻറെയും അഭിപ്രായം. പരിഷത്തിൻറെ താളിൽ തന്നെ ചേർക്കുന്നതാവും ഉചിതം എന്ന് തോന്നുന്നു.--സുഭീഷ് - സംവാദങ്ങൾ 07:26, 27 ജനുവരി 2009 (UTC)