സംവാദം:പരിഷത്ത് ഭവൻ
Latest comment: 12 വർഷം മുമ്പ് by Rajeshodayanchal
പ്രവർത്തനങ്ങൾ
തിരുത്തുക"ദൈനം ദിന സംഘടന പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായും,പ്രസിദ്ധീകരണങ്ങളുടെ ആസ്ഥാനമായും മൂന്നു പരിഷത്ത് ഭവനുകൾ പ്രവർത്തിക്കുന്നു. " - ഇതിലെ മൂന്ന് എന്താണ്? Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 08:53, 3 മേയ് 2012 (UTC)
ഇതു പരിഷത്തിനെക്കുരിച്ചുള്ള ലെഖനത്തിൽ ചേർത്താൽ മതി.പുതിയ ലേഖനത്തിനുള്ള പ്രസക്തി ഇല്ല ;വി എം രാജമോഹൻ