സംവാദം:പരാദസസ്യം
Latest comment: 15 വർഷം മുമ്പ് by Vssun
എപ്പിഫൈറ്റുകൾക്കാണോ ഈ പരാദ വാസികൾ എന്നു മലയാളം വിളിപ്പേരുള്ളത്? ഉദാ:ആൽ--പ്രവീൺ:സംവാദം 07:04, 15 ജനുവരി 2007 (UTC)
- അറിയില്ല. ഏതോ ഒരു പുസ്തകത്തിൽ വായിച്ചത് നോക്കിയെഴുതിയ ലേഖനമാണിത്. ഇതിൽ എപ്പിഫൈറ്റ് എന്നത് കുരുമുളക്, മരവാഴ പോലെ വസിക്കാൻ മറ്റു മരങ്ങൾ തേടുകയും ഭക്ഷണം സ്വയം ഉണ്ടാക്കുകയും ചെയ്യുന്നവയെയാണ്.--Vssun 08:10, 15 ജനുവരി 2007 (UTC)
- Parasitism സസ്യങ്ങളിൽ മാത്രം കാണുന്ന ഒന്നല്ല. അതിനാൽ ഇന്റർവിക്കി ലിങ്കായി en:Parasitism കൊടുക്കാമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ പരാദങ്ങളെക്കുറിച്ച് പൊതുവായിപ്പറയുന്ന രീതിയിൽ ലേഖനം മാറ്റിയെഴുതണം. --അഭി 18:19, 6 സെപ്റ്റംബർ 2009 (UTC)
ഇതു താനല്ലയോ അത്--പ്രവീൺ:സംവാദം 07:03, 7 സെപ്റ്റംബർ 2009 (UTC)
- ഇന്റർവിക്കി മാറ്റം വരുത്തി. --Vssun 14:11, 7 സെപ്റ്റംബർ 2009 (UTC)