സംവാദം:പരസംഗദ ഗെണ്ടെതിമ്മ

Latest comment: 10 വർഷം മുമ്പ് by Kpbolumbu

"പാവത്താൻ" എന്ന പേര് കന്നഡയിൽ ഉണ്ടാവാൻ വഴിയില്ല. അതിൻറെ യഥാർഥ പേര് വെച്ച് തന്നെ എഴുതണമെന്ന് അഭ്യര്ഥിക്കുന്നു. Kpbolumbu (സംവാദം) 08:42, 21 മാർച്ച് 2014 (UTC)Reply

പരസംഗദ ഗെണ്ടെതിമ്മ എന്ന കൃതിയുടെ തർജ്ജമ ആണ് പാവത്താൻ എന്ന് അറിയാൻ സാധിച്ചു. എന്നാൽ മറ്റു ഭാഷയെ പരിചയപ്പെടുത്തുമ്പോൾ അതിൻറെ യഥാർഥ പേരു വെച്ചാണ് പരിചയപ്പെടുത്തേണ്ടത്.Kpbolumbu (സംവാദം) 06:04, 30 ജൂൺ 2014 (UTC)Reply
"പരസംഗദ ഗെണ്ടെതിമ്മ" താളിലേക്ക് മടങ്ങുക.