പാടുവാൻ ആഗ്രഹിച്ച പാട്ടുകളിൽ പലതും
പാടുവാൻ കഴിഞ്ഞില്ല ഇന്നേവരെയും
പഴയ ആ വീണയുടെ തന്ത്രികളിൽ മീട്ടി
മീട്ടി മീട്ടി ദിവസങ്ങൾ പോയതറിഞ്ഞില്ല

എണ്ണി എണ്ണിയ ദിവസം ഇന്നേവരെ
പാടുവാൻ എനിക്കിന്ന് വാക്കുകളില്ല

ടാഗോറിൻറെ ഗീതാഞ്ജലി മലയാളത്തിൽ

~ കൃഷ്ണപ്രകാശ് ബൊളുമ്പു

ബ്ലോഗ് പേജ്: http://kpbolumbu.wordpress.com/
https://bolumbukavithakal.wordpress.com/

Wikipedia:Babel
ml-2 മലയാളത്തിൽ ശരാശരി നിലവാരം മാത്രമുള്ള വ്യക്തി.
Search user languages
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kpbolumbu&oldid=1953012" എന്ന താളിൽനിന്ന് ശേഖരിച്ചത്