ആധുനിക കന്നഡ സാഹിത്യത്തിലെ ഒരു കവിയും കഥാകൃത്തും നോവലിസ്റ്റുമായ ശ്രീകൃഷ്ണ ആലനഹള്ളി രചിച്ച ഒരു നോവലാണ് പാവത്താൻ (പരസംഗദ ഗെണ്ടെതിമ്മ).[1] ഗവ്വള്ളി എന്ന ഗ്രാമത്തിലെ ജീവിതങ്ങളെ പകർത്തുന്ന ഈ നോവൽ,ആ ഗ്രാമത്തിലെ അപരിഷ്കൃതമായ ചുറ്റുപാടുകളിലേയ്ക്ക് എത്തുന്ന നാഗരിക വസ്തുക്കളുടേയും,സാധാരണ മനുഷ്യരുടെ മുഗ്ധമായ അവസ്ഥകളേയും വരച്ചുകാട്ടുന്നു.[2]

പ്രധാന കഥാപാത്രങ്ങൾ തിരുത്തുക

  • ഗെണ്ടെതിമ്മൻ
  • മരംകി
  • ശിവണ്ണൻ
  • ദേവീരമ്മ
  • മുദ്ദൻ
  • മാലെ ഗൗഡർ

അവലംബം തിരുത്തുക

  1. "പരസംഗദ ഗെണ്ടെതിമ്മ". മലയാളം ബുക് സ്റ്റോർ. Retrieved 2014-06-30.
  2. പാവത്താൻ .മാതൃഭൂമി ബുക്ക്സ്.-2006 പേജ് 25

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പരസംഗദ_ഗെണ്ടെതിമ്മ&oldid=1971174" എന്ന താളിൽനിന്ന് ശേഖരിച്ചത്