സംവാദം:പരശുരാമൻ
Latest comment: 18 വർഷം മുമ്പ് by Peringz
പരശുരാമനെപ്പറ്റിയുള്ള ഈ ലേഖനത്തിൽ ഗീതഗോവിന്ദത്തിലെ ദശാവതാരശ്ലോകത്തിന്റെ പ്രസക്തിയെന്താണു്?
- ദശാവതാരത്തെ കുറിച്ചു പ്രസക്തമായ രണ്ടു ശ്ലോകങ്ങൾ കൊടുത്തു എന്നുമാത്രമേയുള്ളൂ, “ഹലം കലയതേ” വിശദീകരിക്കുകയാണെങ്കിൽ ജയദേവശ്ലോകവും സന്ദർഭോചിതമാകുമെന്നു വിശ്വസിക്കുന്നു - പെരിങ്ങോടൻ 19:34, 7 മാർച്ച് 2006 (UTC)
പോസ്റ്റു ഞാൻ മൂന്നാക്കി. “സപ്തചിരഞ്ജീവികൾ”, “ദശാവതാരങ്ങൾ” എന്നിവ ഉൾക്കൊള്ളിച്ചു. ഇതിലെ ശ്ലോകങ്ങൾ അങ്ങോട്ടു മാറ്റി. പുതിയ രണ്ടു ശ്ലോകങ്ങളും ചേർത്തു. വേണ്ട തിരുത്തലുകൾ ചെയ്യുമല്ലോ. Umesh | ഉമേഷ്