സംവാദം:പന്നിയുടെ ഗർഭക്കൂട്
Latest comment: 12 വർഷം മുമ്പ് by Rajeshodayanchal in topic പേര്
പേര്
തിരുത്തുകപന്നിയുടെ ഗർഭക്കൂട് എന്നു വേണോ? ഗർഭക്കൂട് എന്ന വാക്ക് വേറെ ഏതെങ്കിലും മൃഗങ്ങളുടെ പ്രസവമുറിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഗർഭക്കൂട് എന്നു മാത്രം മതിയാവും തലക്കെട്ട് എന്നു കരുതുന്നു. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 05:56, 2 ഓഗസ്റ്റ് 2012 (UTC)