സംവാദം:പനത്തടി
ഈ ലേഖനം 2016 -ലെ എന്റെ ഗ്രാമം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
പനത്തടി
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് -പാണത്തൂർ ദേശിയ പാതയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം . റാണിപുരം എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എവിടെനിന്നും ആണ് പോകേണ്ടത് . ചെറിയ കുറച്ചു കടകളും ,ഒരു GOVT ഹയർ സെക്കന്ററി സ്കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു .
പനത്തടി എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. പനത്തടി ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.