സംവാദം:പതിമൂക്കൻ കുരങ്ങ്

Latest comment: 13 വർഷം മുമ്പ് by Kiran Gopi

ഈ കുരങ്ങുകൾക്കെല്ലാം കൂടി ഒരു ഫലകം നിർ‌മ്മിച്ചാലോ --ഷിജു അലക്സ് 02:48, 23 ജൂൺ 2010 (UTC)Reply

നിർമ്മിക്കാം കുറേ പേരുകൾ മലയാളീകരിക്കണം --കിരൺ ഗോപി 03:40, 23 ജൂൺ 2010 (UTC)Reply
en:Template:C.Colobinae nav ഒന്ന് മലയാളീകരിച്ചാൽ മതിയോ?--Rameshng:::Buzz me :) 03:44, 23 ജൂൺ 2010 (UTC)Reply
വളരെ നല്ലതായിരിക്കും, പക്ഷേ ഇത് കുറെ ഇല്ലേ, ഇതെല്ലാം നമുക്ക് വിക്കിയിൽ എഴുതിയുണ്ടാക്കാൻ പറ്റുമോ? --കിരൺ ഗോപി 03:55, 23 ജൂൺ 2010 (UTC)Reply

വർഗ്ഗീകരണം തിരുത്തുക

ഈ പേരുകൾ ഒന്ന് മലയാളീകരിക്കാൻ സഹായിക്കുമോ? --കിരൺ ഗോപി 03:42, 23 ജൂൺ 2010 (UTC)Reply

"പതിമൂക്കൻ കുരങ്ങ്" താളിലേക്ക് മടങ്ങുക.