സംവാദം:പണ്ഡിറ്റ് ജസ്‌രാജ്
Latest comment: 11 വർഷം മുമ്പ് by Raghith in topic ശിക്ഷണം
ശിക്ഷണം
തിരുത്തുക"ബീഗം അക്തറുടെ ശിക്ഷണത്തിലാണ് അദ്ദേഹം സംഗീതം അഭ്യസിച്ചത്."(മാറ്റം) ഇതിന് അവലംബം ഉണ്ടൊ? തിരഞ്ഞപ്പോൾ [1] "He received his initial music training from his father and later by his elder brother, Pandit Maniramji. Thereafter, he looked upon Swami Vallabhdas of the Agra Gharana for proper training in classical music." ഇതാണ് ലഭിച്ചത്.-- Raghith (സംവാദം) 06:01, 14 ജൂൺ 2013 (UTC)
- എ.ഡി. മാധവന്റെ പുസ്തകത്തിൽ നിന്നാണെന്നാണ് ഓർമ്മ. പുസ്തകം തിരഞ്ഞിട്ട് കിട്ടിയില്ല. തൽക്കാലം ഒഴിവാക്കി. ഇംഗ്ലീഷ് ലേഖനത്തിലെ വിവരങ്ങൾ ചേർത്തിട്ടുണ്ട്. നോക്കുമല്ലോ--കണ്ണൻഷൺമുഖം 10:12, 14 ജൂൺ 2013 (UTC)
- ചിലപ്പോൾ ഇതായിരിക്കാം("At the age of six Pandit Jasraj was mesmerized by the soulful voice of the famous ghazal singer Begum Akhtar. ") ആ നിരീക്ഷണത്തിന് കാരണം. ഏതായാലും മാറ്റം നന്നായിട്ടുണ്ട് .-- Raghith (സംവാദം) 10:20, 14 ജൂൺ 2013 (UTC)