സംവാദം:പട്ടിക്കാംതൊടി രാവുണ്ണി മേനോൻ
Latest comment: 11 വർഷം മുമ്പ് by Sugeesh
ഈ ലേഖനം അപൂർണ്ണമാണ്. എനിക്ക് മുഴുവനാക്കൻ സമയം വേണം. — ഈ തിരുത്തൽ നടത്തിയത് Sunil (സംവാദം • സംഭാവനകൾ) പട്ടിക്കാംതൊടി രാവുണ്ണി മേനോൻ എന്നല്ല വേണ്ടത് പട്ടിക്കാംതൊടി രാമുണ്ണി മേനോൻ എന്നാണ്. ഹെഡ്ഡിങ്ങിൽ അതെങ്ങനെ മാറ്റും?— ഈ തിരുത്തൽ നടത്തിയത് Sunil (സംവാദം • സംഭാവനകൾ)
- തലക്കെട്ട് മാറ്റി. തനിപ്പകർപ്പ് നീക്കി.--റോജി പാലാ 08:53, 19 സെപ്റ്റംബർ 2011 (UTC)
- ഇതെന്താ സംഭവം?? ശ്രദ്ധേയതയുണ്ടോ എന്നു ചോദിക്കുന്നില്ല. ഫലകവും ഇല്ല. വെറുതേ അതു ചേർത്തിട്ടെന്തര് ചെയ്യാനാ...? അതു കൊണ്ട് ചോദ്യം ഒന്നുകൂടി ആവർത്തിക്കുന്നു. ഇതെന്താ സംഭവം??--സുഗീഷ് (സംവാദം) 07:48, 29 മേയ് 2013 (UTC)