സംവാദം:പടിയൂർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല

പടീയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് എന്നതല്ലേ നല്ല പേര്? അല്ലെങ്കിൽ പടിയൂർ ഗ്രാമപഞ്ചായത്ത് (കണ്ണൂർ) എന്നതും പരിഗണിക്കാവുന്നതാണ്. --Vssun (സുനിൽ) 15:22, 21 നവംബർ 2010 (UTC)Reply

പടിയൂർ എന്ന് മാത്രമേ ഉള്ളൂ എന്ന് ഔദ്യോഗിക വെബ്ബ് സൈറ്റിൽ കാണുന്നു. http://lsgkerala.in/padiyoorpanchayat/about/ --ഷിജു അലക്സ് 17:09, 21 നവംബർ 2010 (UTC)Reply
പടിയൂർ കല്യാട് എന്നായിരുന്നു പേര്. ഇപ്പോൾ അത് മാറ്റിയോ എന്നറിയില്ല. --Anoopan| അനൂപൻ 17:13, 21 നവംബർ 2010 (UTC)Reply

പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് ഉളിക്കൽ ഗ്രാമപഞ്ചായത്തും പടിയൂർ ഗ്രാമ പഞ്ചായത്തും ആയി വിഭജിക്കപ്പെട്ടെങ്കിലും പടിയൂർ എന്ന പേരിൽ മറ്റൊരു പഞ്ചായത്തുൾലതുകൊണ്ട് പേർ പഴയതു തന്നെ തുടരുന്നതോ അല്ലെങ്കിൽ ബ്രാക്കറ്റിൽ കണ്ണൂർ എന്നുപയോഗിക്കുകയൊ ചെയ്യുന്നതാണ് ഉത്തമം --vijayakumar blathur 14:56, 28 നവംബർ 2010 (UTC)Reply

നിലവിലുള്ള ഔദ്യോഗിക നാമം എന്താണോ അതുപയോഗിക്കുക എന്ന പോംവഴി മാത്രമേ ഉള്ളൂ. ഔദ്യോഗിക വെബ്ബ് സൈറ്റിൽ പടിയൂർ ഗ്രാമപഞ്ചായത്ത് എന്നാണു് കാണുന്നത്. --ഷിജു അലക്സ് 16:46, 28 നവംബർ 2010 (UTC)Reply

കേരളത്തിൽ രണ്ടു പടിയൂർ പഞ്ചായത്തുകൾ ഉള്ള സ്ഥിതിക്ക് പടിയൂർ പഞ്ചായത്ത് (കണ്ണൂർ) എന്ന് നിലനിര്ത്തുന്നത് ആണ് നല്ലത്

പടിയൂർ ലയിപ്പിക്കുന്നത് തിരുത്തുക

ലേഖനത്തിൽ ഉള്ള വിവരങ്ങളിൽ നിന്ന് സ്വതന്ത്രമായ താളാക്കി നിലനിർത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഗ്രാമപഞ്ചായത്തല്ലാതെ ഒരു പ്രദേശത്തെപ്പറ്റിലുള്ള ലേഖനമാണെന്ന് എടുത്തു പറയത്തക്ക വിവരങ്ങളുമില്ല. ലയനത്തെ അനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:48, 6 ഓഗസ്റ്റ് 2013 (UTC)Reply

എതിർപ്പില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:29, 20 ഓഗസ്റ്റ് 2013 (UTC)Reply

"പടിയൂർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല" താളിലേക്ക് മടങ്ങുക.