സംവാദം:പക്ഷിനിരീക്ഷണം
Latest comment: 12 വർഷം മുമ്പ് by Drajay1976
ഇവിടെ നിന്നുള്ള കോപ്പിയാണെന്ന് തോന്നുന്നു -- റസിമാൻ ടി വി 08:10, 22 ഡിസംബർ 2012 (UTC)
പക്ഷിനിരീക്ഷണം എന്ന് വേറൊരു താളുണ്ട്. ആ താൾ തുലോം ശുഷ്കമാണ്. കുറച്ചുവിവരങ്ങൾ (പകർപ്പല്ലാത്ത രീതിയിൽ) അങ്ങോട്ടുമാറ്റി ലയിപ്പിക്കുന്നതല്ലേ നല്ലത്? --അജയ് ബാലചന്ദ്രൻ (സംവാദം) 09:39, 22 ഡിസംബർ 2012 (UTC)