സംവാദം:നേത്രവിജ്ഞാനം
Latest comment: 4 വർഷം മുമ്പ് by Jacob.jose
ഇതിനു തത്തുല്യമായ മലയാള പദമില്ലേ? മഷിത്തണ്ടിൽ നേത്രശാസ്ത്രം എന്നും ഇവിടെ നേത്ര വിജ്ഞാനം എന്നും കാണുന്നുണ്ട്. ഇതിലേതെങ്കിലുമൊന്ന് സ്വീകരിച്ചൂടെ? --Anoopan| അനൂപൻ 10:37, 22 ജൂൺ 2010 (UTC) ചെയ്തു--Vssun (സുനിൽ) 17:52, 22 ജൂൺ 2010 (UTC)
- നേത്രവിജ്ഞാനം എന്നത് കൃത്രിമ പദമല്ലേ.. പൊതുവേ ഉപയോഗിക്കുന്നില്ലല്ലോ. ഒഫ്താൽമോളജി എന്നു തന്നെയല്ലേ പൊതുവേ ഉപയോഗിക്കാറ് --ജേക്കബ് (സംവാദം) 23:21, 22 മാർച്ച് 2020 (UTC)
പ്രമാണം:WP20Symbols vaccine.svg |