സംവാദം:നെൽസൺ മണ്ടേല
Latest comment: 10 വർഷം മുമ്പ് by Chandrapaadam in topic ട്രീസൺ ട്രയൽ
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Nelson Mandela » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
“ | (1.ആദ്യമായി ഭാരത രത്നം പുരസ്കാരം ലഭിക്കുന്ന വിദേശി 1987ൽ പുരസ്കാരം ലഭിച്ച ഖാൻ അബ്ദുൽ ഖാഫർ ഖാനാനു. അദ്ദെഹതിനു പാക്കിസ്ഥാൻ പൗരത്യം ആണു.(തിരുത്തൽ ശരിയാണെങ്കിൽ ചെർക്കുക.) | ” |
-- ഈ ലേഖനത്തിൽ ആവശ്യമില്ലെന്ന് തോന്നിയ ഭാഗം ഇങ്ങോട്ട് ചേർക്കുന്നു --Anoopan| അനൂപൻ 08:33, 28 നവംബർ 2008 (UTC)
http://en.wikipedia.org/wiki/Bharat_Ratna എന്ന താളിൽ Second non-citizen and first non-Indian, Leader of Anti-Apartheid movement. എന്നാണ് കാണുന്നത് - non-Indian എന്നത് ഭാരതീയവംശജനല്ലാത്ത എന്ന് മൊഴിമാറ്റം ചെയ്തുകൂടേ?--ഷാജി 19:17, 28 നവംബർ 2008 (UTC)
ട്രീസൺ ട്രയൽ
തിരുത്തുകഈ ലേഖനത്തിൽ ട്രീസൺ റ്റ്രയൽ എന്ന ഉപവിഭാഗം മറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? തിരുത്തൽ താളിൽ ആ ഉപവിഭാഗം കാണാനുണ്ടല്ലോ!--Chandrapaadam (സംവാദം) 18:04, 19 ഫെബ്രുവരി 2014 (UTC)