സംവാദം:നെത്തോലി (കുടുംബം)
Latest comment: 11 വർഷം മുമ്പ് by Manojk
1.നത്തോലിയാണോ? 2.ഇൻഫോബോക്സിൽ ജനുസ്സെന്നാണ് നൽകിയിരിക്കുന്നത്. എന്നാൽ തലക്കെട്ടിൽ കുടുംബം എന്നും?--റോജി പാലാ (സംവാദം) 08:28, 2 ഏപ്രിൽ 2013 (UTC)
- ഗൂഗിൾ പ്ലസ്സിലെ ജിതിൻ ദാസിന്റെ പോസ്റ്റിലെ ഓരോ സ്പീഷ്യസിനെ ചേർക്കാൻ വിചാരിച്ച് തുടങ്ങിയതാണ്. തെറ്റുകൾ ഒന്നുകൂടെ നോക്കി തിരുത്തിക്കൊള്ളാം. ഇംഗ്ലീഷ് ഇന്റർ വിക്കി താളിനു സമാനമായ മലയാളം പേജ് സൃഷ്ടിക്കുകയേ ഉദ്ദ്യേശമുള്ളൂ.--മനോജ് .കെ (സംവാദം) 09:47, 2 ഏപ്രിൽ 2013 (UTC)