സംവാദം:നീർക്കാക്ക
Latest comment: 8 വർഷം മുമ്പ് by Manojk
നീർക്കാക്ക കാക്കയുടെ വർഗ്ഗത്തിൽ പെട്ടതാണോ? ഷാജി 10:40, 21 ഒക്ടോബർ 2016 (UTC)
- അല്ല. മുമ്പ് ഉണ്ടായിരുന്ന ലേഖനത്തിൽനിന്ന് പകർത്തിയതാണ്. താൾ വിപുലീകരിക്കണം. പക്ഷികളുമായി ബന്ധപ്പെട്ട പേജുകളിലൊക്കെ കണ്ടമാനം തെറ്റുകളുണ്ട്. ഒരു പദ്ധതിയായി തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.--മനോജ് .കെ (സംവാദം) 10:57, 21 ഒക്ടോബർ 2016 (UTC)