സംവാദം:നീലം താഴ്വര
Latest comment: 8 വർഷം മുമ്പ് by Rojypala
എനിക്ക് ഈ താളിന്റെ തലക്കെട്ട് ഇങ്ങനെയാണ്--റോജി പാലാ (സംവാദം) 11:42, 21 നവംബർ 2016 (UTC)
എനിക്കും അങ്ങനെയാണ് കാണുന്നത്. താഴ്വര, താഴ്‌വര ഇതിൽ ഏതാണ് ശരി? എനിക്ക് പരിചയം താഴ്‌വര എന്നാണ്.--Arjunkmohan (സംവാദം) 14:18, 21 നവംബർ 2016 (UTC)
- അതിനിടയിൽ സീറോ വിഡ്ത്ത് നോൺജോയിനർ കൊടുത്താലല്ലെ യഥാർഥ രൂപം ദൃശ്യമാകൂൂ..--റോജി പാലാ (സംവാദം) 05:13, 22 നവംബർ 2016 (UTC)