നിമറ്റോഡയ്ക്ക് മലയാളപദമുണ്ടോ?--ജോസഫ് 11:41, 13 ഏപ്രിൽ 2018 (UTC)Reply

Nematoda = വിരവർഗ്ഗം[1]
Nematoid = വിരയുടെ ആകൃതിയിലുള്ള
എന്നാൽ, വിക്കിപീഡിയയിലെ ടാക്സോണമി ഫലകങ്ങളിലും മറ്റും ലത്തീൻ നാമങ്ങൾ ഉപയോഗിക്കുന്നിടത്ത് അതേ ലത്തീൻ പേരുകൾ നിലനിർത്തണം.
വിശ്വപ്രഭViswaPrabhaസംവാദം 12:19, 13 ഏപ്രിൽ 2018 (UTC)Reply
വളരെ നന്ദി. ഈ നിഘണ്ടു കൊള്ളാമല്ലോ! തേടി നടക്കുന്ന പദങ്ങളെല്ലാം ഇതിൽ ഉണ്ടെന്ന് തോന്നുന്നു. ഒരെണ്ണം വാങ്ങണം. എന്റെ കയ്യിലുള്ളത് രാമലിംഗപിള്ളയുടെ നിഘണ്ടുവാണ്.--ജോസഫ് 12:27, 13 ഏപ്രിൽ 2018 (UTC)Reply

<reflist>

  1. സി. മാധവൻ പിള്ള (2005) [മാർച്ച് 1966]. എൻ.ബി.എസ്. ഇംഗ്ലീഷ് - മലയാളം നിഘണ്ടു. അച്ചടി: എം.പി. പോൾ സ്മാരക ഓഫ്‌സെറ്റ് പ്രിന്റിങ്ങ് പ്രസ്സ് (എസ്.പി.സി.എസ്),കോട്ടയം (S 6982 (B 1101) 01/05-06 (10-2000) (പരിഷ്കരിച്ച പത്താംപ്രതി ed.). കോട്ടയം: സാഹിത്യപ്രവർത്തകസഹകരണസംഘം ലിമിറ്റഡ്. p. 1642. {{cite book}}: Cite has empty unknown parameters: |accessyear=, |accessmonth=, |chapterurl=, and |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=സംവാദം:നിമറ്റോഡ&oldid=4026646" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നിമറ്റോഡ" താളിലേക്ക് മടങ്ങുക.