ആമുഖംതിരുത്തുക

താളിന്റെ ആമുഖത്തിലുണ്ടായിരുന്ന താഴെ കൊടുത്ത വാചകം താളിന്റെ അടിയിൽ കുറിപ്പുകൾ എന്നാ തലക്കെട്ടിൽ കൊടുത്തിട്ടുണ്ട്‌. ഇത് ആമുഖത്തിൽ വരേണ്ട വാചകമല്ല എന്നാണ് എന്റെ വിശ്വാസം. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണം എന്ന ബൈബിൾ വചനം നികുതികൊടുക്കാനുള്ള മനുഷ്യന്റെ ബാധ്യത വെളിപ്പെടുത്തുന്നതാണ്.

-- --പ്രശാന്ത് ആർ (സംവാദം) 00:52, 30 ജനുവരി 2013 (UTC)

വെളിപ്പെടുത്തുക എന്നതിനെ സൂചിപ്പിക്കുക എന്നാക്കിയിട്ടുണ്ട്. ലേഖനത്തിന്റെ ഏതെങ്കിലും പ്രധാനഭാഗത്തുനിന്ന് ഈ കുറിപ്പിലേക്ക് ഒരു കണ്ണികൊടുക്കുന്നത് നന്നായിരിക്കും. --Vssun (സംവാദം) 01:08, 30 ജനുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:നികുതി&oldid=1633467" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നികുതി" താളിലേക്ക് മടങ്ങുക.