സംവാദം:നാഴിക
Latest comment: 14 വർഷം മുമ്പ് by Mithravishnu
നാഴിക കേരളത്തിൽ മാത്രമുണ്ടായിരുന്ന രീതിയാണോ അതോ ഇന്ത്യയിൽ മൊത്തത്തിലുണ്ടായിരുന്നോ?--Vssun 19:50, 23 ഓഗസ്റ്റ് 2007 (UTC)
നാഴിക കേരളത്തിന്റെയാണെന്നു തോന്നുന്നു. ഓരോ ദേശത്തിനും സ്വന്തമായ ഏകകം ഉണ്ടായിരുന്നെന്ന് എവിടെയോ വായിച്ച ഓര്മ്മ --ജ്യോതിസ് 20:53, 23 ഓഗസ്റ്റ് 2007 (UTC)
- നാഴിക കൊണ്ട് ദൂരം അളക്കുന്നത് പറഞ്ഞിട്ടില്ലല്ലോ... ഒരാൾ ഒരു നാഴിക കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണോ (ഏകദേശം ഒരു മൈൽ)???? -- --Mithravishnu 16:21, 26 ജൂലൈ 2010 (UTC)