സംവാദം:നാനാഭോയ് പൽഖിവാല
Latest comment: 11 വർഷം മുമ്പ് by Mpmanoj
സാമ്പത്തിക ശാസ്ത്രഞ്ജൻ എന്ന് പൽഖിവാലയെ വിശേഷിപ്പിയ്ക്കാമോ ? സാമ്പത്തികകാര്യ വിദ്ഗ്ധൻ എന്നതല്ലേ ഉചിതം? Mpmanoj (സംവാദം) 13:59, 27 ഏപ്രിൽ 2013 (UTC)
- അദ്ദേഹം ആ മേഖലയിലായിരുന്നോ വിദഗ്ദ്ധൻ? "സാമ്പത്തികകാര്യ ചിന്തകൻ" എന്ന് പറയാമോ?--Adv.tksujith (സംവാദം) 14:06, 27 ഏപ്രിൽ 2013 (UTC)
"സാമ്പത്തികകാര്യ ചിന്തകൻ" എന്നതായിരിയ്ക്കും ഉചിതം Mpmanoj (സംവാദം) 17:03, 27 ഏപ്രിൽ 2013 (UTC)