കുയിൽ എന്ന താളും ഇതും യോജിപ്പിക്കണം. --117.196.137.62 13:18, 25 മേയ് 2008 (UTC)Reply

ഈ ലേഖനത്തിലെ ചിത്രങ്ങൾക്ക് നല്ല ആകർഷണമുണ്ട്...മാളികവീട് (സംവാദം) 19:25, 10 ഫെബ്രുവരി 2018 (UTC)Reply


"ഇവയുടെ പൂവൻ പക്ഷിയെ കരിങ്കുയിൽ എന്നും പിടയെ പുള്ളിക്കുയിൽ എന്നും വിളിക്കുന്നു" തുടക്കത്തിലെ ഈ വാചകവും പാരഗ്രാഫിന് ഒടുവിലെ

"ആൺ പക്ഷിയെ കരിങ്കുയിലെന്നും പെൺപക്ഷിയെ പുള്ളിക്കുയിലെന്നും വേർതിരിച്ച് പറയാറുണ്ട്" എന്ന വാചകവും ഒരേ അർത്ഥമല്ലേ ധ്വനിപ്പിക്കുന്നത്? ആദ്യവാചകം വേണമെങ്കിൽ‌ ഒഴിവാക്കാവുന്നതാണല്ലോ അല്ലേ... മാളികവീട് (സംവാദം) 05:00, 19 ഫെബ്രുവരി 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നാട്ടുകുയിൽ&oldid=2706831" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നാട്ടുകുയിൽ" താളിലേക്ക് മടങ്ങുക.