ഒറ്റവരി ലേഖനം...സമയമില്ലാത്തവരുടെ സംഭാവനകൾ..നീക്കം ചെയ്യുന്നതാവും നല്ലത് സിദ്ധീഖ് 10:49, 8 ഡിസംബർ 2007 (UTC)Reply

താങ്കൾക്കും ഇവിടെ വിവരങ്ങൾ ചേർക്കാമല്ലോ.ഇതു വലിയ റോക്കറ്റ് സയൻസ് ലോജിക്ക് ഒന്നുമല്ലല്ലോ.വ്യക്തി വിദ്വേഷങ്ങൾ തീർക്കാൻ വിക്കിപീഡിയ ഉപയോഗിക്കാതിരിക്കുക.അങ്ങനെ ഉപയോഗിച്ച രണ്ടു ഉപയോക്താക്കളുടെ അവസ്ഥ താങ്കൾക്കും വരാതിരിക്കട്ടെ.--അനൂപൻ 11:41, 8 ഡിസംബർ 2007 (UTC)Reply

?

തിരുത്തുക

ഫലകം ചേർക്കുന്നത് വ്യക്തിവിരോധം തീർക്കാനല്ല,താങ്കൾ ആ ഉദ്ദേശത്തിലാണോ ചെയ്യാർ? സിദ്ധീഖ് 18:19, 8 ഡിസംബർ 2007 (UTC)Reply

എവിടെയൊക്കെയാണ്‌ {{AFD}}ടാഗ് ഇടേണ്ടത് എന്ന് താങ്കൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.പിന്നെ അനാവശ്യ സം‌വാദങ്ങൾക്കു ഞാനില്ല--അനൂപൻ 18:39, 8 ഡിസംബർ 2007 (UTC)Reply

പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു ***സിദ്ധീഖ് 18:43, 8 ഡിസംബർ 2007 (UTC)Reply

പുതിയ സംഭവങ്ങൾ

തിരുത്തുക

വിക്കി ന്യൂസ് ഏജൻസി അല്ലാത്തതിനാൽ ആ വിഭാഗത്തിലുള്ളവ അപ്പാടെ ചേർക്കേണ്ടതില്ല എന്നാണ്‌ എന്റെ അഭിപ്രായം. --ജ്യോതിസ് 15:52, 11 ഡിസംബർ 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നന്ദിഗ്രാം&oldid=673126" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നന്ദിഗ്രാം" താളിലേക്ക് മടങ്ങുക.