സംവാദം:നങ്ങേലി
Latest comment: 3 വർഷം മുമ്പ് by Irshadpp
ഇതൊരു കെട്ട് കഥയാകാനാണ് സാധ്യത. ഒരു മുല മുറിച്ച് കളഞ്ഞാൽ മിക്കവാറും അപ്പോൾ തന്നെ ആളിന്റെ ബോധം പോകും. പിന്നെ അതെടുത്ത് ഇലയിൽ വയ്ക്കാനൊന്നും പറ്റില്ല. ചിലയിടങ്ങളിൽ ഒരു മുല മുറിച്ചു എന്നും ചിലയിടങ്ങളിൽ രണ്ട് മുലകളും മുറിച്ചു എന്നൊക്കെയാണ് പറയപ്പെടുന്നത്. കഥയ്ക്ക് ഒരു കോൺസിസ്റ്റൻസി ഇല്ല -സാഹിർ 03:54, 29 ഡിസംബർ 2018 (UTC)
- കെട്ടുകഥയോ ഐതിഹ്യമോ ഒക്കെയാകാൻ സാധ്യതയുണ്ട്. ആ രീതിയിൽ മാറ്റിയെഴുതിയാൽ മതി. Disputed ഫലകം നീക്കണമെന്ന് അഭിപ്രായമുണ്ട്.ഇർഷാദ്|irshad (സംവാദം) 11:30, 9 ജൂൺ 2020 (UTC)
- ഫലകം നീക്കിയിട്ടുണ്ട്--- Irshadpp (സംവാദം) 06:34, 7 നവംബർ 2021 (UTC)