സംവാദം:നക്ഷത്രം
ഇതിന് നക്ഷത്ര ബഹുമതി കൊടുത്തത് നക്ഷത്രം ആയതുകൊണ്ടാണോ.? അതോ ആദ്യകാലങ്ങളിൽ ഇത്രയും മതിയായിരുന്നോ? --ചള്ളിയാൻ 12:48, 9 മാർച്ച് 2007 (UTC)
ആദ്യകാലങ്ങളിൽ ഇത്രയും മതിയായിരുന്ന്നു. ചള്ളിയൻ വന്നതിനു ശേഷം അല്ലേ ആധാരപ്രമാണം എന്ന ഒരു മേഖല തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത് :)--Shiju Alex 12:53, 9 മാർച്ച് 2007 (UTC)
ഇംഗ്ലീഷ് പതിപ്പിലേക്കുള്ള ലിങ്ക് തെറ്റാണ്, എങ്ങനെ തിരുത്തണം എന്ന് എനിക്കറിയില്ല. -- ഓലപ്പടക്കം 13:45, 30 ഡിസംബർ 2010 (UTC)
- സംവാദം നീക്കം ചെയ്യേണ്ടതില്ല. ശരിയായെങ്കിൽ അക്കാര്യം സൂചിപ്പിച്ചാൽ മതി. --Vssun (സുനിൽ) 06:15, 31 ഡിസംബർ 2010 (UTC)
ഇംഗ്ലീഷ് വിലാസം എന്നത് ഇംഗ്ലീഷ് പതിപ്പിലേക്കുള്ള വിലാസമാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ ലിങ്കിൽ .en എന്നല്ല, .ml എന്നാണ് കണ്ടത്. പിന്നെ എല്ലായിടത്തും . ml എന്ന് തന്നെ കണ്ടപ്പോൾ എന്റെ ധാരണ തെറ്റാണെന്ന് മനസ്സിലായി. അതു കൊണ്ടാണ് സംവാദം നീക്കം ചെയ്തത്. -- ഓലപ്പടക്കം 08:52, 31 ഡിസംബർ 2010 (UTC)
- ഈ താൾ മറ്റിടങ്ങളിൽ പെട്ടെന്ന് എളുപ്പത്തിൽ ക്വോട്ട് ചെയ്യുന്നതിനാണ് ആ ഇംഗ്ലീഷ് വിലാസം ഉപയോഗിക്കുന്നത്. അതായത് ഇംഗ്ലീഷിലുള്ള വെബ് വിലാസം എന്നർത്ഥം. --Vssun (സുനിൽ) 10:47, 31 ഡിസംബർ 2010 (UTC)
- സംവാദങ്ങൾ നീക്കം ചെയ്യരുതെന്ന് വിക്കിപീഡിയയുടെ നയമാണ്. താളിന് വലുപ്പം വർദ്ധിക്കുകയാണെങ്കിൽത്തന്നെ അവയെല്ലാം പത്തായത്തിലാക്കി സൂക്ഷിക്കുകയാണ് ചെയ്യുക. --Vssun (സുനിൽ) 10:49, 31 ഡിസംബർ 2010 (UTC)
പറഞ്ഞു തന്നതിന് നന്ദി. :-) ഇനി നീക്കം ചെയ്യില്ല. --ഓലപ്പടക്കം 06:29, 1 ജനുവരി 2011 (UTC)
"Other characteristics of a star are determined by its evolutionary history, including diameter, rotation, movement and temperature"
diameter=വ്യാസം , ആരം=radius
0.4 times the mass of the Sun Mass=പിണ്ഡം Weight=ഭാരം
— ഈ തിരുത്തൽ നടത്തിയത് 59.93.2.252 (സംവാദം • സംഭാവനകൾ) 13:58, 1 ഫെബ്രുവരി 2011 (UTC)
സംശയം
തിരുത്തുകസമീകരണഠത്വം എന്നത് സമീകരണ-തത്വം എന്നാക്കി.
ഈ "വക്രതുള വ്യാസം" എന്താണ്? Sonujacobjose 05:14, 21 സെപ്റ്റംബർ 2011 (UTC)